സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രി ആയിരിക്കുമെന്ന് സമരക്കാര്‍

തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം തളളിയ മുഖ്യമന്ത്രി സര്‍ക്കാര്‍ ചര്‍ച്ചക്കില്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ തങ്ങളും ഒട്ടും പിന്നോട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍. സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രി മാത്രമായിരിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍. അധികാരത്തിലിരിക്കെ ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരായ നിലപാട് സ്വീകരിച്ച മുന്‍ മുഖ്യമന്ത്രി …

സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രി ആയിരിക്കുമെന്ന് സമരക്കാര്‍ Read More