തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയം ഉറപ്പാക്കുമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനകള്‍
തിരുവനന്തപുരം : ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വോട്ടുചെയ്ത് പരാജയം ഉറപ്പാക്കുമെന്ന് വിവിധ റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനകള്‍. പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമായി നടത്തുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ സര്‍ക്കാരുകളെയെല്ലാം കടത്തിവെട്ടിയതായി സംഘടനകള്‍ കുറ്റപ്പെടുത്തി. കരാര്‍ കണ്‍സള്‍ട്ടന്‍സി നിയമനങ്ങളിലൂടെ പാര്‍ട്ടി …
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയം ഉറപ്പാക്കുമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനകള്‍ Read More