കോവിഡ്‌ വ്യാപനം രൂക്ഷം: പി.എസ്‌.സി പരീക്ഷകള്‍ മാറ്റിവച്ചു.

തിരുവനന്തപുരം : കോവിഡ്‌ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്‌ പി.എസ്‌.സി പരീക്ഷകളും അഭിമുഖവും മറ്റി വച്ചു. 2022 ഫെബ്രുവരി 1 മുതല്‍ 19 വരെയുളള തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ്‌ മാറ്റി വച്ചത്‌. ഫെബ്രുവരി 18 വരെ ഉളള അഭിമുഖങ്ങളും മാറ്റി വച്ചു. …

കോവിഡ്‌ വ്യാപനം രൂക്ഷം: പി.എസ്‌.സി പരീക്ഷകള്‍ മാറ്റിവച്ചു. Read More

പിഎസ്‌.സി പരീക്ഷകളുടെ സമയം 90 മിനിട്ടായി വര്‍ദ്ധിപ്പിക്കുന്നു.

തിരുവനന്തപുരം: 2021 ഫെബ്രുവരി ഒന്നുമുതല്‍ പി.എസ്‌.സി പരീക്ഷകളുടെ സമയം 90 മിനിറ്റാക്കി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. പ്രാഥമിക പരീക്ഷ ഒഴികെ എല്ലാ ഓഎം.ആര്‍/ഓണ്‍ലൈന്‍ പരീക്ഷകളും 90 മിനിറ്രാക്കും.പ്രാഥമിക പരീക്ഷകള്‍ 75 മിനിട്ടായി തന്നെ തുടരും. ചോദ്യ രീതിയിലണ്ടായ മാറ്റത്തിനനുസരിച്ചാണ്‌ പരീക്ഷയെഴുതാനുളള സമയത്തിലും മാറ്റം …

പിഎസ്‌.സി പരീക്ഷകളുടെ സമയം 90 മിനിട്ടായി വര്‍ദ്ധിപ്പിക്കുന്നു. Read More

പിഎസ്‌ സി പ്രഥമിക പരീക്ഷയുടെ അഞ്ചാം ഘട്ടം ജൂലൈ മൂന്നിന്‌

തിരുവനന്തപുരം: പത്താംക്ലാസുവരെ അടിസ്ഥാന യോഗ്യതയുളള തസ്‌തികകള്‍ക്കായി പിഎസ്‌ സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയുടെ അഞ്ചാഘട്ടം ജൂലൈ മൂന്നിന്‌ നടക്കും . 4 ഘട്ടങ്ങളായി നടന്ന പരീക്ഷയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന്‌ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക്‌ പങ്കെടുക്കാം. അഡ്‌മിഷന്‍ ടിക്കറ്റുകള്‍ …

പിഎസ്‌ സി പ്രഥമിക പരീക്ഷയുടെ അഞ്ചാം ഘട്ടം ജൂലൈ മൂന്നിന്‌ Read More