പി.എസ്.സി പരീക്ഷ കോവിഡ് രോഗികളും എഴുതുന്നു
തിരുവനന്തപുരം: പി.എസ്.സി ഇന്നു നടത്തുന്ന അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ഥികള്‍ക്കും എഴുതാം. അപേക്ഷകരെല്ലാം ഡോക്ടര്‍മാരാണെന്നതു പരിഗണിച്ച് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ അറിയിച്ചു. കോവിഡ് …
പി.എസ്.സി പരീക്ഷ കോവിഡ് രോഗികളും എഴുതുന്നു Read More