പത്തനംതിട്ട: വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍  വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന  ഈ മാസം 22 മുതല്‍ 24 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും....
Read full story