ഉന്നാവിലെ യുവതിക്ക് സ്മാരകമുണ്ടാക്കാന്‍ യുപി സര്‍ക്കാര്‍: നിര്‍മ്മാണം തടഞ്ഞ് കുടുംബാംഗങ്ങള്‍

December 10, 2019

ലഖ്നൗ ഡിസംബര്‍ 10: ഉത്തര്‍പ്രദേശിലെ ഭട്ടിന്‍ഖേഡയില്‍ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്തിയ യുവതിക്ക് സ്മാരകമുണ്ടാക്കാന്‍ യുപി സര്‍ക്കാര്‍. ഇതറിഞ്ഞെത്തിയ കുടുംബം നിര്‍മ്മാണം തടഞ്ഞു. “ആദ്യം നീതി തരൂ, എന്നിട്ടാകാം സ്മാരകമെന്ന്” യുവതിയുടെ സഹോദരി പറഞ്ഞു. യുവതിയുടെ സംസ്ക്കാരചടങ്ങുകള്‍ നടന്ന ഭട്ടിന്‍ഖേഡയിലാണ് സ്മാരകം നിര്‍മ്മിക്കാനായി …

ബാഗ്ദാദിനെ നിശ്ചലമാക്കി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

November 4, 2019

ബാഗ്ദാദ് നവംബര്‍ 4: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനെ നിശ്ചലമാക്കി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം. പ്രധാന ജംഗ്ഷനുകളില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്താണ് സമരക്കാര്‍ വഴി തടഞ്ഞത്. അഴിമതി തടയുക, കൂടുതല്‍ തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് …