കാഞ്ഞങ്ങാട് സിപിഐയില്‍ പൊട്ടിത്തെറി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബംഗളം കുഞ്ഞികൃഷ്‌ണന്‍ എല്‍ഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. . ഇ .ചന്ദ്രശേഖരന് മൂന്നാമതും സ്ഥാനാര്‍ത്ഥിതും നല്‍കിയതിലാണ് സിപിഐയില്‍ …
കാഞ്ഞങ്ങാട് സിപിഐയില്‍ പൊട്ടിത്തെറി Read More