കോട്ടയം: പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും. വിധിക്കെതിരെ പൊലീസും മേൽക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി നിയമവകുപ്പിനോട് പൊലീസ് നിയമോപദേശം തേടി. ഇരയ്ക്ക് അനുകൂലമായ തെളിവുകൾ കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അപ്രതീക്ഷിതമായ...
Read full story
കൊച്ചി: കേരള ഹൈക്കോടതിയില്‍ പുതിയ അഡ്വക്കേറ്റ്‌ ജനറലായി കെ.ഗോപാലകൃഷ്‌ണക്കുറുപ്പും, ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ ആയി (ഡിജിപി)അഡ്വ. ടിഎ ഷാജിയും ചുമതലയേറ്റു. ഇന്നലെ 24.5.2021 അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ എജി സിപി സുധാകര പ്രസാദ്‌ ഇരുവരേയും സ്വീകരിച്ചു....
Read full story
കൊല്ലം: ഉത്രവധക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷി വിസ്താരം പൂര്‍ത്തിയായി. ഭിന്ന ശേഷിക്കാരിയായ ഉത്രയെ പണം മോഹിച്ച് വിവാഹം കഴിച്ചശേഷം മൂര്‍ഖനെ ഉപയോഗിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 302(കൊലപാതകം), 307(കൊലപാതക ശ്രമം),328(വിഷമേല്‍പ്പിച്ച പരിക്കേല്‍പ്പിക്കുക), 201( തെളിവ് നശിപ്പിക്കല്‍) എന്നീ...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക വിചാരണ കോടതിയിലെ ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യത്തെ തുടർന്ന് WCC രംഗത്ത്. പൊതുസമൂഹവും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് w cc ആവശ്യപ്പെട്ടു. 'ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല, ആയതിനാല്‍ കോടതി...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റിവച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്ച (16/10/20) നടക്കേണ്ടിയിരുന്ന വിചാരണയാണ് മാറ്റി വച്ചത്. വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. ഈ ഹർജിയുടെ പശ്ചാത്തലത്തിലാണ് കോടതിയിൽ നിന്നും അസാധാരണപരമായ നടപടി...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രോസിക്യൂഷന്‍ അപേക്ഷ നൽകി. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ...
Read full story
കൊച്ചി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിനായി നടനും എം.എല്‍.എയുമായ മുകേഷ് 15-9 -2020 ചൊവ്വാഴ്ച വിചാരണ കോടതിയില്‍ ഹാജരാകും. നിലവിൽ സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം 45 പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനിടെ കേസിലെ...
Read full story