ബെല്‍റ്റ് ആന്‍ഡ് റോഡ് ഇടനാഴി അഫ്ഗാനിലേക്കു നീട്ടും

ഇസ്ലാമാബാദ്: ബെല്‍റ്റ് ആന്‍ഡ് റോഡ് വികസന ഇടനാഴി അഫ്ഗാനിസ്ഥാനിലേക്കു നീട്ടുന്നതില്‍ താലിബാനും ചൈനയും പാകിസ്താനും ധാരണയിലെത്തി. ഉപരോധം നേരിടുന്ന അഫ്ഗാനിസ്ഥാനില്‍ കോടിക്കണക്കിനു ഡോളറിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനു വഴിമരുന്നിടുന്നതാണ് നിര്‍ദിഷ്ട ഇടനാഴി. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങും പാകിസ്താന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ …

ബെല്‍റ്റ് ആന്‍ഡ് റോഡ് ഇടനാഴി അഫ്ഗാനിലേക്കു നീട്ടും Read More