കുടുംബങ്ങള്‍ തമ്മിലുളള സ്വത്ത് തര്‍ക്കത്തില്‍ പൊലിഞ്ഞത് കുടുംബത്തിന്റെ ഏകാശ്രയം.
കോഴിക്കോട്: കുടുംബങ്ങള്‍ തമ്മിലുളള സ്വത്ത് തര്‍ക്കത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു. പേരാമ്പ്ര ചെമ്പനോടിയിലെ കിഴക്കേക്കരക്കാട്ട് ഉണ്ണിയെന്ന് വിളിക്കുന്ന ഷിജോ(35) ആണ് മരിച്ചത്. അച്ഛനും അമ്മയും ഭാര്യയും പിഞ്ചുകുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമാണ് മരിച്ച ഷിജോ. ഭൂമിയുടെ അതിര്‍ത്തിയിലൂടെ എസ്‌ക്കവേറ്റര്‍ ഉപയോഗിച്ച് …
കുടുംബങ്ങള്‍ തമ്മിലുളള സ്വത്ത് തര്‍ക്കത്തില്‍ പൊലിഞ്ഞത് കുടുംബത്തിന്റെ ഏകാശ്രയം. Read More