എറണാകുളത്ത് കതൃക്കടവിൽ വൻ തീ പിടുത്തം : തീ അണക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി | എറണാകുളത്ത് പെയ്ന്റ് കടക്ക് തീപ്പിടിച്ചു.കതൃക്കടവ് റോഡിലെ പെയിന്റ് കടക്കാണ് തീപ്പിടിച്ചത്. കടക്ക് സമീപത്തുള്ള സ്റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു.ഇതില്‍ ഒന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. വന്‍ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള …

എറണാകുളത്ത് കതൃക്കടവിൽ വൻ തീ പിടുത്തം : തീ അണക്കാനുള്ള ശ്രമം തുടരുന്നു Read More

വെള്ളായണി കായല്‍ തീരത്ത് വൻ തീപിടിത്തം

തിരുവനന്തപുരം: വെള്ളായണി കായല്‍ തീരത്ത് ഉണ്ടായ വൻ തീപിടിത്തത്തിൽ കായലിന് പുറത്തെ പോളകളും ഉണങ്ങിയ പുല്ലും .കത്തിനശിച്ചു. കാറ്റ് വീശുന്ന ദിശയിലേക്ക് തീ പടർന്നതിനാല്‍ പതിനഞ്ച് ഏക്കറോളം വരുന്ന പ്രദേശം തീയില്‍ കത്തി. തീപിടുത്തം ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ ഉടന്‍ ഫയർഫോഴ്സിനെ വിവരം …

വെള്ളായണി കായല്‍ തീരത്ത് വൻ തീപിടിത്തം Read More

മദ്യലഹരിയിലായ യുവാവ് മൂന്നു കാറുകൾ അടിച്ചുതകർത്തു

വിഴിഞ്ഞം :വിഴിഞ്ഞം ഹാർബർ റോഡിൽ പാർക്കുചെയ്തിരുന്ന മൂന്നു കാറുകൾ ഒരു യുവാവ് അടിച്ചുതകർത്തു. ടൗൺഷിപ്പ് സ്വദേശികളായ സതീഷ്‌കുമാർ, അസ്‌ക്കർ, അൽഅമീൻ എന്നിവരുടെ കാറുകളാണ് തകർത്തത്. ഗ്ലാസുകളും ബോണറ്റുകളും അടക്കമുള്ള ഭാഗങ്ങളാണ് ഈ സംഭവത്തിൽ തകർന്നത്. ഫെബ്രുവരി 18 ചൊവ്വാഴ്ച അർധരാത്രി ഒന്നരയോടെയായിരുന്നു …

മദ്യലഹരിയിലായ യുവാവ് മൂന്നു കാറുകൾ അടിച്ചുതകർത്തു Read More