
റിപ്പോര്‍ട്ട്
വാളയാർ ആൾക്കൂട്ട കൊലപാതകം : നിർണായകദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു
By ന്യൂസ് ഡെസ്ക്
•
January 1, 2026
പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ നിർണായകദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ഛത്തീസ്ഗഡ് സ്വദേശിയെ വിചാരണ ചെയ്തു മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചത്. ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ പ്രതി ചേർക്കും. ഈ കേസുമായി ബന്ധപ്പെട്ട്...
Read full story

