ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് കേരളാ പൊലീസില്‍ സ്ഥാനക്കയറ്റം
തിരുവനന്തപുരം/ മലപ്പുറം: ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് കേരളാ പൊലീസില്‍ സ്ഥാനക്കയറ്റം. സർവീസില്‍ നിന്ന് ഇന്നു (ഏപ്രിൽ 30)വിരമിക്കാനിരിക്കെയാണ് സ്ഥാനക്കയറ്റം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഐ.എം. വിജയൻ ഫുട്‌ബാളിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പ്രത്യേക കേസായി ഡെപ്യൂട്ടി കമൻഡാന്റിന്റെ സൂപ്പർ …
ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് കേരളാ പൊലീസില്‍ സ്ഥാനക്കയറ്റം Read More