കോഴിക്കോട്: ക്വട്ടേഷന്‍/ലേല പരസ്യം

കോഴിക്കോട്: കേരളാ റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍, കോഴിക്കോട് വയനാട് പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിന്റെ അധികാര പരിധിയില്‍പെട്ട വലിയപാലം ബ്രിഡ്ജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചു മാറ്റേണ്ടുന്ന RFB/4A, 4B,4C,4D,4E,54,5B,5C,64,6B, 6C,7,8A,8B,8C,8D,PWD/G3,G4,65 എന്നീ നമ്പറിട്ട കെട്ടിടങ്ങളുടെ ലേലം പ്രസ്തുത പാലത്തിനായി …

കോഴിക്കോട്: ക്വട്ടേഷന്‍/ലേല പരസ്യം Read More

കൊല്ലം: ഒറ്റത്തവണ തീര്‍പ്പാക്കല്‍

കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്ന് കണ്‍സോര്‍ഷ്യം ബാങ്ക് ക്രെഡിറ്റ് പദ്ധതി(സി.ബി.സി.എസ്)  പ്രകാരം വായ്പയെടുത്ത് തിരിച്ചടക്കുന്നതില്‍ മുടക്കം വരുത്തിയ സംരംഭകര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടത്തുമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു. ഒറ്റത്തവണയായി കുടിശിക തുക അടയ്ക്കുന്നവര്‍ക്ക് പിഴപലിശയില്‍ ഇളവ് അനുവദിക്കും. …

കൊല്ലം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ Read More

കൊല്ലം: ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

കൊല്ലം: ബക്രീദ്-ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ആഗസ്റ്റ് 20 വരെ റിബേറ്റ് ഉണ്ടായിരിക്കുമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് മാനേജര്‍ അറിയിച്ചു. ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം (ഫോണ്‍-04742742587), കൊട്ടാരക്കര(04742650631), കരുനാഗപ്പള്ളി (04762621587) എന്നിവിടങ്ങളിലെ വിപണനശാലകളിലും സഞ്ചരിക്കുന്ന വില്‍പനശാലയിലും …

കൊല്ലം: ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ് Read More

പ്രൊജക്ട് മാനേജർ: കരാർ നിയമനം

തൃശ്ശൂർ: ജില്ലാ നിർമ്മിതികേന്ദ്രത്തിൽ പ്രൊജക്ട് മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൻജിനീയറിംഗിൽ ബിരുദം. പ്രായം 56നും 65നും മധ്യേ. ശമ്പളം പ്രതിമാസം 65,000 രൂപ. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്. സംസ്ഥാന സർക്കാർ/ സർക്കാർ പൊതു …

പ്രൊജക്ട് മാനേജർ: കരാർ നിയമനം Read More