കാസര്‍കോട്: ഐ.ടി. പ്രൊഫഷണല്‍ ഒഴിവ്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ഐ.ടി. പ്രൊഫഷണല്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബിടെക് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ആഗസ്റ്റ് …
കാസര്‍കോട്: ഐ.ടി. പ്രൊഫഷണല്‍ ഒഴിവ് Read More