ലക്ഷദ്വീപില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ഭരണകൂടം
കവരത്തി: ലക്ഷദ്വീപ് സര്‍ക്കാരിനെതിരേ എന്‍സിപി ലക്ഷദ്വീപ് ഘടകം ആഹ്വാനം ചെയ്ത പ്രതിഷേധസമരം നടക്കാനിരിക്കെ ലക്ഷദ്വീപില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ഭരണകൂടം. 20/03/22 ഞായറാഴ്ച രാത്രി പത്തുമണിയോടെ എല്ലാ ദ്വീപുകളിലും 144 പ്രകാരം നിരോധനാജ്ഞ നിലവില്‍ വന്നുവെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ സംഘടിക്കുന്നത് ഒഴിവാക്കാനാണ് …
ലക്ഷദ്വീപില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ഭരണകൂടം Read More