നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികം വിശ്വാസവഞ്ചനാ ദിനമായി ആചരിച്ച് കോൺഗ്രസ്

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികം വിശ്വാസവഞ്ചനാ ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു. 500, 1000 നോട്ടുകൾ നിരോധിച്ചിട്ട് 8-11-2020 ഞായറാഴ്ച നാലു വർഷം തികയുകയാണ്. നോട്ട് നിരോധന തീരുമാനത്തെത്തുടര്‍ന്നുള്ള ജനങ്ങളുടെ ദുരിതം ഉയര്‍ത്തിക്കാട്ടുന്നതിനായി സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റുകള്‍ എല്ലാ …

നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികം വിശ്വാസവഞ്ചനാ ദിനമായി ആചരിച്ച് കോൺഗ്രസ് Read More