സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ഭേ​ദ​ഗ​തി : സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന കേ​ര​ള നി​യ​മ പ​രി​ഷ്‌​ക​ര​ണ ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ​യി​ല്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. സ്ത്രീ​ധ​നം ന​ല്‍​കു​ന്ന​ത് കു​റ്റ​ക​ര​മാ​ക്കു​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി​യ​ത​ട​ക്കം ശി​പാ​ര്‍​ശ​ക​ളി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​നാ​ണു ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് …

സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ഭേ​ദ​ഗ​തി : സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി Read More