റിപ്പോര്‍ട്ട്
സ്ത്രീധന നിരോധന നിയമം ഭേദഗതി : സംസ്ഥാനസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നു ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
March 26, 2026
കൊച്ചി: സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന കേരള നിയമ പരിഷ്കരണ കമ്മീഷന് ശിപാര്‍ശയില്‍ സംസ്ഥാനസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നു ഹൈക്കോടതി. സ്ത്രീധനം നല്‍കുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയതടക്കം ശിപാര്‍ശകളില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനാണു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ്...
Read full story


