അമിത് ഷായുടെ ക്ഷേത്ര സന്ദര്‍ശനം : കണ്ണൂർ വിമാനത്താവള പരിസരത്ത് ഹോട്ട് എയര്‍ ബലൂണുകള്‍ ഉൾപ്പടെയുളള വ്യോമ വാഹനങ്ങള്‍ നിരോധിച്ചു

കണ്ണൂര്‍ \ കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, പാരാഗ്ലൈഡര്‍, ഹോട്ട് എയര്‍ ബലൂണുകള്‍, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു ജില്ലാ കലക്ടര്‍ ഉത്തരവിട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി …

അമിത് ഷായുടെ ക്ഷേത്ര സന്ദര്‍ശനം : കണ്ണൂർ വിമാനത്താവള പരിസരത്ത് ഹോട്ട് എയര്‍ ബലൂണുകള്‍ ഉൾപ്പടെയുളള വ്യോമ വാഹനങ്ങള്‍ നിരോധിച്ചു Read More

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

തിരുവനന്തപുരം | കേരളതീര പ്രദേശത്തെ കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. .ഇന്നുനടന്ന(ജൂൺ 5) മന്ത്രിസഭായോഗ തീരുമാന പ്രകാരമാണ് നിരോധനം. . 2025 ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ …

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം Read More

മണ്ണിടിച്ചിൽ : .കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

കണ്ണൂര്‍ | കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ചെകുത്താന്‍ തോടിന് സമീപം ചൊവ്വാഴ്ച(27.05.2025) വൈകുന്നേരം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന്നാണ് നിരോധനം. ഇതേ തുടര്‍ന്ന് നെടുംപൊയില്‍ പേര്യ ചുരം വഴി വാഹനങ്ങള്‍ …

മണ്ണിടിച്ചിൽ : .കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു Read More

കണ്ണൂര്‍ ജില്ല പരിധിയില്‍ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും നിരോധിച്ചു

കണ്ണൂര്‍| കണ്ണൂര്‍ ജില്ല പരിധിയില്‍ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ജില്ലാ ഭരണകൂടം നിരോധിച്ചു. മെയ് 11 മുതല്‍ മെയ് 17 വരെയാണ് നിരോധനം. ഡ്രോണുകളുടെ ഉപയോഗത്തിനും നിയന്ത്രണം . ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനാണ് ഏഴ് …

കണ്ണൂര്‍ ജില്ല പരിധിയില്‍ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും നിരോധിച്ചു Read More

പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് വിലേക്കേര്‍പ്പെടുത്തി ഇൻഡ്യ

ഡല്‍ഹി | ഇന്ത്യ- പാക് ബന്ധത്തെ വഷളാക്കിയ കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനിനെതിരെ കൂടുതല്‍ നടപടികളുമായി ഇന്ത്യ. പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തി. പാകിസ്ഥാനില്‍ നിന്ന് വരുന്ന എല്ലാ ഇറക്കുമതികളും രാജ്യത്തിനകത്തേക്ക് കടക്കുന്നത് നേരത്തേ നിരോധിച്ചിരുന്നു. …

പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് വിലേക്കേര്‍പ്പെടുത്തി ഇൻഡ്യ Read More

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു. പാക് ഗായകന്‍ ആതിഫ് അസ്ലമിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. പാകിസ്ഥാനിലെ 16 പ്രധാന യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ …

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു Read More

സൈനിക യൂണിഫോമുകളുടെയും സമാനമായ വസ്ത്രങ്ങളുടെയും വില്‍പ്പന, തുന്നല്‍ എന്നിവയ്ക്ക് നിരോധനം

ശ്രീനഗര്‍|പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സൈനിക യൂണിഫോമുകളുടെയും സമാനമായ വസ്ത്രങ്ങളുടെയും വില്‍പ്പന, തുന്നല്‍ എന്നിവയ്ക്ക് നിരോധനമേർപ്പെടുത്തി. യൂണിഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായാണ് നടപടി. സൈനിക യൂണിഫോമുകള്‍ വാങ്ങുകയും സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്ന എല്ലാ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും …

സൈനിക യൂണിഫോമുകളുടെയും സമാനമായ വസ്ത്രങ്ങളുടെയും വില്‍പ്പന, തുന്നല്‍ എന്നിവയ്ക്ക് നിരോധനം Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായെത്തിയ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി എക്സൈസ് സംഘം

നെയ്യാറ്റിൻകര: വാഹന പരിശോധനയ്ക്കിടെ എത്തിയ ഇന്നോവ കാറിൽ നിന്ന് 700 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്ത് എക്സൈസ് . കാരയ്ക്കമണ്ഡപം സ്വദേശി റഫീഖ് (38) ആണ് പിടിയിലായത്. .Karakkamandapam resident, Rafeek, ഇയാളുടെ വാഹനത്തിന് കൈകാണിച്ച ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ച …

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായെത്തിയ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി എക്സൈസ് സംഘം Read More

മുസ്‌ലിം സംഘടനകളുടെ എതിർപ്പ് മറികടന്ന് സ്വിറ്റ്സർലൻഡില്‍ ബുർഖ നിരോധനം പ്രാബല്യത്തിലായി

സ്വിറ്റ്സർലൻഡ് : സ്വിറ്റ്സർലൻഡില്‍ ബുർഖ നിരോധനം പ്രാബല്യത്തിലായി. മുസ്‌ലിം സംഘടനകളുടെ ശക്തമായ എതിർപ്പ് മറികടന്നാണു രാജ്യത്ത് ബുർഖ നിരോധനം പുതുവർഷദിനം മുതല്‍ നടപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവിടങ്ങളില്‍ പൂർണമായും മുഖം മറച്ച്‌ സ്ത്രീകള്‍ എത്തുന്നത് തടയും. ഇതു …

മുസ്‌ലിം സംഘടനകളുടെ എതിർപ്പ് മറികടന്ന് സ്വിറ്റ്സർലൻഡില്‍ ബുർഖ നിരോധനം പ്രാബല്യത്തിലായി Read More

അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കായി പുറത്തിറക്കിയ വിചിത്ര നിയമം: പ്രതിഷേധം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റുകൾ

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കായി പുതിയൊരു വിചിത്ര നിയമം പുറത്തിറക്കി താലിബാൻ. മറ്റൊരാളുടെ സാന്നിദ്ധ്യത്തില്‍ ഉച്ചത്തില്‍ പ്രാർത്ഥിക്കാൻ പാടില്ലെന്ന നിയമമാണ് പുറത്തിറക്കിയത്. താലിബാൻ മന്ത്രി മൊഹമ്മദ് ഖാലിദ് ഹനാഫിയുടേതാണ് ഉത്തരവ്. സ്ത്രീകളുടെ ശബ്ദം ‘അവ്‌റ’ (മൂടിവയ്ക്കേണ്ടത്) ആയാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ അത് …

അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കായി പുറത്തിറക്കിയ വിചിത്ര നിയമം: പ്രതിഷേധം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റുകൾ Read More