മു​ത്ത​ങ്ങയിൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നാല് ടണ്ണിലേറെ ​നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങൾ സംസ്ഥാ​ന​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ചയാൾ പി​ടി​യി​ൽ. മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് പൊ​ല്‍​പ്പു​ള്ളി സ്വ​ദേ​ശി പി​ലാ​പ്പു​ള്ളി വീ​ട്ടി​ല്‍ വി. ​ര​മേ​ശ് (47) ആ​ണ് …

മു​ത്ത​ങ്ങയിൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ Read More

ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​നം

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി ഡ​ൽ​ഹി പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ക​മ്മി​റ്റി (ഡി​പി​സി​സി). വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് വ‍‌‍‍‍‍‌‌​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​പി​സി​സി​യു​ടെ ഉ​ത്ത​ര​വ്. ന​ഗ​ര​ത്തി​ലെ എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഓ​പ്പ​ൺ ഈ​റ്റ​റി​ക​ളി​ലും ഗ്രി​ല്ലിം​ഗി​നാ​യും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ത​ന്തൂ​ർ അ​ടു​പ്പു​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം. …

ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​നം Read More

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ പ്ര​തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ​രക്ഷ​പ്പെ​ട്ടു

പ​ഴ​യ​ങ്ങാ​ടി: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ പ്ര​തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ടു. ഡിസംബർ 4 വ്യാഴാഴ്ച രാ​ത്രി പ​ത്തോ​ടെ പു​തി​യ​ങ്ങാ​ടി ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പു​തി​യ​ങ്ങാ​ടി​യി​ലെ ഖ​ദീ​ജ മ​ൻ​സി​ലി​ൽ കെ.​ടി. മു​ഹ​മ്മ​ദ് അ​റാ​ഫ​ത്ത് (35) പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​വുകയായിരുന്നു. …

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ പ്ര​തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ​രക്ഷ​പ്പെ​ട്ടു Read More

അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം

കാബൂള്‍| അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഇന്റര്‍നെറ്റ് അധാര്‍മ്മികമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി സേവനങ്ങള്‍ റദ്ദുചെയ്തത്. ഇതേത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മൊബൈല്‍ സേവനങ്ങള്‍ വരെ സ്തംഭിച്ചു. നിരോധനം എത്ര കാലത്തേക്ക് തുടരുമെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച അഫ്ഗാന്‍ …

അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം Read More

ഓപറേഷന്‍ ഡി-ഹണ്ട് : 49 പേർ അറസ്റ്റിൽ

തിരുവനന്തപുരം | സംസ്ഥാനത്ത് ഓപറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 49 പേരെ അറസ്റ്റ് ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപറേഷന്‍ ഡി-ഹണ്ട് നടത്തുന്നത് . 1,567 പേരെ …

ഓപറേഷന്‍ ഡി-ഹണ്ട് : 49 പേർ അറസ്റ്റിൽ Read More

26 സമൂഹ മാധ്യമങ്ങള്‍ നിരോധിച്ച്‌ നേപ്പാള്‍

കാഠ്മണ്ഡു: ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍. ‘രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളും രജിസ്റ്റര്‍ ചെയ്യുന്നതുവരെ പ്രവര്‍ത്തനരഹിതമാക്കാന്‍ നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’ സമയപരിധി സെപ്തംബർ …

26 സമൂഹ മാധ്യമങ്ങള്‍ നിരോധിച്ച്‌ നേപ്പാള്‍ Read More

താമരശ്ശേരി ചുരത്തില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു

കോഴിക്കോട് | മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. ചുരം വ്യൂ പോയിന്റിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച വൈകിട്ട് 6.45ഓടെ കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു .മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. വീണ്ടും …

താമരശ്ശേരി ചുരത്തില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു Read More

കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുത് : ഹൈക്കോടതി

കൊച്ചി : കോടതി നടപടികളില്‍ ജഡ്ജിമാര്‍ എ ഐ സംവിധാനം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുതെന്നാണ് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ഹൈക്കോടതി കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ …

കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുത് : ഹൈക്കോടതി Read More

അമിത് ഷായുടെ ക്ഷേത്ര സന്ദര്‍ശനം : കണ്ണൂർ വിമാനത്താവള പരിസരത്ത് ഹോട്ട് എയര്‍ ബലൂണുകള്‍ ഉൾപ്പടെയുളള വ്യോമ വാഹനങ്ങള്‍ നിരോധിച്ചു

കണ്ണൂര്‍ \ കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, പാരാഗ്ലൈഡര്‍, ഹോട്ട് എയര്‍ ബലൂണുകള്‍, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു ജില്ലാ കലക്ടര്‍ ഉത്തരവിട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി …

അമിത് ഷായുടെ ക്ഷേത്ര സന്ദര്‍ശനം : കണ്ണൂർ വിമാനത്താവള പരിസരത്ത് ഹോട്ട് എയര്‍ ബലൂണുകള്‍ ഉൾപ്പടെയുളള വ്യോമ വാഹനങ്ങള്‍ നിരോധിച്ചു Read More

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

തിരുവനന്തപുരം | കേരളതീര പ്രദേശത്തെ കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. .ഇന്നുനടന്ന(ജൂൺ 5) മന്ത്രിസഭായോഗ തീരുമാന പ്രകാരമാണ് നിരോധനം. . 2025 ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ …

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം Read More