കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണത്തിനൊരുങ്ങി ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും

അ​​​​​​​മ​​​​​​​രാ​​​​​​​വ​​​​​​​തി/​​​​​​​ബം​​​​​​​ഗ​​​​​​​ളൂരു: , കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും. ആ​​​​​ന്ധ്ര​​​​​യി​​​​​ൽ പ​​​​​തി​​​​​മൂ​​​​​ന്നു​​​​​ വ​​​​​യ​​​​​സി​​​​​നു​​​​​ താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണു നി​​​​​രോ​​​​​ധ​​​​​ന​​​​​മെ​​​​​ങ്കി​​​​​ൽ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ 16 വ​​​​​യ​​​​​സി​​​​​നു​​​​​താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കാ​​​​​ണു വി​​​​​ല​​​​​ക്ക്. 16 വ​​​​​യ​​​​​സു​​​​​വ​​​​​രെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു നി​​​​​രോ​​​​​ധ​​​​​നം കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണ​​​​​മോ എ​​​​​ന്ന് ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​മെ​​​​​ന്ന് തെ​​​​​​​ലു​​​​​​​ങ്കു​​​​​​​ദേ​​​​​​​ശം (ടി​​​​​​​ഡി​​​​​​​പി) നേ​​​​​​​തൃ​​​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന എ​​​​​ൻ​​​​​ഡി​​​​​എ …

കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണത്തിനൊരുങ്ങി ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും Read More

കാർബൈഡ് ഗൺ അടിയന്തിരമായി നിരോധിക്കണമെന്ന് ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി

. ന്യൂഡെൽഹി : കാർബൈഡ് ഉപയോഗിച്ചുള്ള പടക്കങ്ങൾ ഉടനടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി (AIOS). ദീപാവലി ആഘോഷങ്ങൾക്കിടെ കാർബൈഡ് ഗൺ ഉപയോഗിച്ചതിനെത്തുടർന്ന് ഒട്ടേറെപ്പേർക്ക് കാഴ്ച നഷ്ടമായിരുന്നു. ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിന് …

കാർബൈഡ് ഗൺ അടിയന്തിരമായി നിരോധിക്കണമെന്ന് ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി Read More

തീര്‍ഥാടകര്‍ ഗ്യാസ് സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക് പോകുന്നതു തടയണം : ഹൈക്കോടതി

കൊച്ചി: ഭക്ഷണം തയാറാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഗ്യാസ് സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടകര്‍ പോകുന്നതു തടയണമെന്ന് ഹൈക്കോടതി.മാളികപ്പുറത്തെ അന്നദാനം കോംപ്ലക്‌സില്‍ 24 മണിക്കൂറും ഭക്ഷണവിതരണം ഉള്ളതിനാല്‍ തീര്‍ഥാടകര്‍ക്കു പാചകം ചെയ്യേണ്ട ആവശ്യമില്ല. മകരവിളക്ക് പ്രമാണിച്ച്‌ 13, 14 തീയതികളില്‍ പാണ്ടിത്താവളത്തിലും ഭക്ഷണ വിതരണമുണ്ട്. …

തീര്‍ഥാടകര്‍ ഗ്യാസ് സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക് പോകുന്നതു തടയണം : ഹൈക്കോടതി Read More

വാട്ട്‌സ്‌ആപ്പ് പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: രാജ്യത്ത് വാട്ട്‌സ്‌ആപ്പിന്റെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി സോഫ്‌റ്റ്‌വെയർ എൻജിനിയർ സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി.അനവസരത്തിലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷും അരവിന്ദ് കുമാറും അടങ്ങിയ ബെഞ്ചിന്റെ നടപടി. കേരളാഹൈക്കോടതിയും തള്ളിയിരുന്നു. ഹർജിക്കാരന്റെ ആവശ്യം …

വാട്ട്‌സ്‌ആപ്പ് പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി തള്ളി സുപ്രീംകോടതി Read More

വായു ഗുണനിലവാര സൂചിക 424 ലേക്ക് : ഡൽഹിയിൽ കടുത്ത നിയന്ത്രണം

ഡല്‍ഹി: ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം ഓണ്‍ലൈനാക്കി. വായുമലിനീകരണം പരിധി വിട്ടതോടെയാണ് തീരുമാനം. . ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു. റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, നടപ്പാത നിര്‍മാണം, നിലം കുഴിക്കല്‍, അഴുക്കുചാല്‍ …

വായു ഗുണനിലവാര സൂചിക 424 ലേക്ക് : ഡൽഹിയിൽ കടുത്ത നിയന്ത്രണം Read More