തിരുവല്ല ബൈപാസ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി

പത്തനംതിട്ട: തിരുവല്ല ബൈപാസിന്റെ അവസാനഘട്ട നിര്‍മ്മാണ പുരോഗതി ആന്റോ ആന്റണി എം.പി. അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. ബൈപാസിന്റെ അവസാന ഘട്ടമായ മല്ലപ്പള്ളിരാമഞ്ചിറ റോഡിന്റെ പണികളാണ് എം.പി., എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തിയത്.  തിരുവല്ലയുടെ സ്വപ്ന …

തിരുവല്ല ബൈപാസ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി Read More