രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് പുനസ്ഥാപിച്ച് ട്വിറ്റർ

August 14, 2021

ന്യൂഡ‍ൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ട് പുനസ്ഥാപിച്ച് ട്വിറ്റർ. 14/08/21 ശനിയാഴ്ച രാവിലെയാണ് രാഹുലിന്റെ അക്കൗണ്ട് ട്വിറ്റർ തിരിച്ചു നൽകിയത്. ഒരാഴ്ച മുൻപാണ് രാഹുൽഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽകാലികമായി മരവിപ്പിച്ചത്. ഡൽഹിയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുകാരിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ …