ശിശുദിനാഘോഷം: ജില്ലയില്‍ വര്‍ണാഭമായ ചടങ്ങുകള്‍

ജില്ലയില്‍ വര്‍ണാഭമായ ചടങ്ങുകളോടെ ശിശുദിനം ആഘോഷിക്കുന്നതിന് എഡിസി (ജനറല്‍) രാജ് കുമാറിന്റെ അധ്യക്ഷതയില്‍  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.ശിശുദിനാഘോഷ പരിപാടികള്‍ കൂടുതല്‍ ജനകീയം ആക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ …

ശിശുദിനാഘോഷം: ജില്ലയില്‍ വര്‍ണാഭമായ ചടങ്ങുകള്‍ Read More