പ്രൊഫ. എം.കെ സാനുവിനും പ്രൊഫ. സ്കറിയ സക്കറിയക്കും ഡി-ലിറ്റ് ബഹുമതി നൽകും

കോട്ടയം : പ്രൊഫ. എം.കെ സാനുവിനും പ്രൊഫ. സ്കറിയ സക്കറിയക്കും എം ജി സർവകലാശാല ഡി-ലിറ്റ് നൽകി ആദരിക്കും. മലയാള വിജ്ഞാന സാഹിത്യ ശാഖയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് എം.കെ സാനുവിന് ഡി-ലിറ്റ് നൽകാനുള്ള തീരുമാനം. ആദ്യ മലയാള നിഘണ്ടു തയാറാക്കിയ …

പ്രൊഫ. എം.കെ സാനുവിനും പ്രൊഫ. സ്കറിയ സക്കറിയക്കും ഡി-ലിറ്റ് ബഹുമതി നൽകും Read More