റിപ്പോര്‍ട്ട്

പ്രകൃതി പഠന ക്യാമ്പ് നടത്തി

By ന്യൂസ് ഡെസ്ക് February 7, 2023
വനം-വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും  പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി  വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന പ്രകൃതി പഠന  ക്യാമ്പ് നടത്തി. കല്ലുമുക്കില്‍  നടന്ന ക്യാമ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എം.ടി ഹരിലാല്‍  ഉദ്ഘാടനം...
Read full story