വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി: സര്‍വകലാശാലയ്ക്ക് മുന്നില്‍ ധര്‍ണ
ഹൈദരാബാദ്: വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച ഹൈദരാബാദ് സര്‍വകലാശാല പ്രൊഫസര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സര്‍വകലാശാലയിലെ ഹിന്ദി പ്രൊഫസര്‍ രവി രഞ്ജനെയാണ് ഗച്ചിബൗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തായ്ലന്‍ഡില്‍ നിന്നുള്ള എംഎ ഹിന്ദി വിദ്യാര്‍ഥിനിയോടാണ് രവി രഞ്ജന്‍ അപമര്യാദയായി പെരുമാറിയത്. പുസ്തകം …
വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി: സര്‍വകലാശാലയ്ക്ക് മുന്നില്‍ ധര്‍ണ Read More