കൊച്ചി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. എം. കെ. പ്രസാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ നേതാവായും സമരങ്ങളുടെ മാർഗദർശിയായും പ്രൊഫ. പ്രസാദ് ചരിത്രത്തിൽ ഇടം പിടിക്കുന്ന സംഭാവനകളാണ് നൽകിയത്. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുളള അദ്ദേഹം...
Read full story
പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസര്‍ എം.കെ പ്രസാദ് അന്തരിച്ചു
റിപ്പോര്‍ട്ട്

പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസര്‍ എം.കെ പ്രസാദ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് January 17, 2022
കൊച്ചി: കേരളത്തിന്റെ പരിസ്ഥിതി അധ്യാപകൻ പ്രൊഫസര്‍ എം.കെ പ്രസാദ് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ അധ്യക്ഷനാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് സർവകലാശാല മുൻ പ്രൊ വൈസ് ചാന്‍സലറാണ്. മഹാരാജാസ്‌ കോളജ്‌ പ്രിൻസിപ്പലായും പ്രവര്‍ത്തിച്ചു....
Read full story