H1B വിസാ ഫീസ് വർദ്ധന : മോദിക്കെതിരേ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒറ്റയടിക്ക് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിയ യുഎസ് നടപടിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഞാന്‍ വീണ്ടും പറയുന്നു, ഇന്ത്യക്കുള്ളത് …

H1B വിസാ ഫീസ് വർദ്ധന : മോദിക്കെതിരേ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More

അകന്നുകഴിയുന്ന ഭാര്യവീട്ടിലെത്തിയ ഭര്‍ത്താവ് കാറുകള്‍ തീയിട്ട് നശിപ്പിച്ചു

തിരുവല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് അകന്നുകഴിയുന്ന ഭര്‍ത്താവ് ഭാര്യവീട്ടിലെത്തി അവിടെ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. മകളെ കാണണമെന്നു പറഞ്ഞാണ് ശങ്കര്‍, ശരണ്യയുടെ വീട്ടിലെത്തുന്നത്. വീട്ടുകാര്‍ വിസമ്മതിച്ചതോടെ തിരികെപ്പോയ ഇയാള്‍ അര്‍ധരാത്രിയോടെ തിരിച്ചെത്തി കാറുകള്‍ക്ക് തീയിടുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് അറിയിച്ചു. …

അകന്നുകഴിയുന്ന ഭാര്യവീട്ടിലെത്തിയ ഭര്‍ത്താവ് കാറുകള്‍ തീയിട്ട് നശിപ്പിച്ചു Read More

പുതിയ കൃഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ടിങ്കു ബിസ്വാളാണിനെ നിയമിച്ചു

തിരുവനന്തപുരം | കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി അശോകിനെ മാറ്റി.. ടിങ്കു ബിസ്വാളാണ് പുതിയ കൃഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി . കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് അശോകിനെ മാറ്റിയത്. കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണ് നടപടി. …

പുതിയ കൃഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ടിങ്കു ബിസ്വാളാണിനെ നിയമിച്ചു Read More

വീണ്ടും ഭാരതാംബ ചിത്രവിവാദം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച സ്വകാര്യ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐ, കെഎസ്‌യു പ്രതിഷേധം. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു ഉദ്ഘാടകന്‍. ചിത്രം …

വീണ്ടും ഭാരതാംബ ചിത്രവിവാദം Read More

റാന്നിയിൽ കാറിടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം കൊലപാതകം

റാന്നി: മന്ദമരുതിയില്‍ കാറിടിപ്പിച്ച്‌ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേർ അറസ്റ്റില്‍.അത്തിക്കയം നീരാറ്റുകാവ് താഴത്തെക്കൂറ്റ് അക്സം ആലിം (25), ചേത്തയ്ക്കല്‍ നടമംഗലത്ത് അരവിന്ദ് (30), ചേത്തയ്ക്കല്‍ അജോ എം. വര്‍ഗീസ് (30), ചേത്തയ്ക്കല്‍ നടമംഗലത്ത് ഹരിക്കുട്ടൻ (28) എന്നിവരാണ് കൊലപാതക കേസില്‍ …

റാന്നിയിൽ കാറിടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം കൊലപാതകം Read More

90 മാസം കഴിഞ്ഞാലും മുനമ്പം പ്രശ്നത്തിന് പരിഹാര മുണ്ടാകി ല്ലെന്ന് ബി.ജെ.പി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ

വൈപ്പിൻ: മുനമ്പം ഭൂപ്രശ്‌നം 90 ദിവസത്തിനകം പരിഹരിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം വെറുതെയാണെന്നും 90 മാസം കഴിഞ്ഞാലും പരിഹാരമുണ്ടാകില്ലെന്നും ബി.ജെ.പി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരസമരത്തിന്റെ …

90 മാസം കഴിഞ്ഞാലും മുനമ്പം പ്രശ്നത്തിന് പരിഹാര മുണ്ടാകി ല്ലെന്ന് ബി.ജെ.പി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ Read More

ഇന്ത്യയില്‍ പത്തില്‍ എട്ട് കുട്ടികള്‍ക്ക് ദന്താരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പഠനം

കൊല്‍ക്കത്ത സെപ്റ്റംബര്‍ 7: ഇന്ത്യയില്‍ പത്തില്‍ എട്ട് കുട്ടികള്‍ ദന്താരോഗ്യപ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. എത്രയും പെട്ടെന്ന് ഇതിന് വേണ്ട നടപടികള്‍ എടുക്കണമെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. കോള്‍ഗേറ്റ്-പാമോലൈവിനുവേണ്ടി നടത്തിയ പഠനത്തിലാണ് കുട്ടികളില്‍ ദന്താരോഗ്യപ്രശ്നങ്ങള്‍ കൂടുതലായി കണ്ടെത്തിയത്. പല്ലുകളില്‍ വെളുത്ത പാടുകള്‍, ക്ഷയിച്ച് പോകുക, …

ഇന്ത്യയില്‍ പത്തില്‍ എട്ട് കുട്ടികള്‍ക്ക് ദന്താരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പഠനം Read More