കാള്‍സണെ ഞെട്ടിച്ച് വിദിത്

നാഗ്പുര്‍: ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അടിയറവു പറയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വിദിത് ഗുജറാത്തി. നാഗ്പുരില്‍ നടക്കുന്ന പ്രോ ചെസ് ലീഗിലായിരുന്നു ഇന്ത്യന്‍ യോഗീസ് ടീം നായകനായ വിദിത്തിന്റെ മാസ്മരികപ്രകടനം.താരനിബിഡമായ കാനഡ ചെസ്ബ്രാസിനെതിരേ വിദിത്തിനൊപ്പം വൈശാലി, റൗനക്, ആരണ്യക് എന്നിവരാണ് …

കാള്‍സണെ ഞെട്ടിച്ച് വിദിത് Read More