Tag: priyadarsini hall
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മഴവില്ല് ടോക് ഷോ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു
ട്രാന്‍സ്‌ജെന്‍ഡറുകളുടെ ആരോഗ്യ പരിപാലനത്തിനായി ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ പഞ്ചായത്ത് സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ കുടുംബശ്രീ ജെന്‍ഡര്‍ വികസന വിഭാഗം സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ഫോറം മഴവില്ല് ടോക്ക് …
എറണാകുളം: അടിസ്ഥാന സൗകര്യങ്ങളും പഠനനിലവാരവും അനുസരിച്ച് സ്കൂളുകളെ തരം തിരിക്കും: ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കും
അടിയന്തര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്കൂളുകളിലെ ഗണിത ലാബുകളിലേക്കുള്ള ലാപ്ടോപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതാത് സ്കൂളുകളിലെ …
എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് അർഹരായ മുഴുവൻ പേരെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു
എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് അർഹരായ മുഴുവൻ പേരെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കാക്കനാട് പ്രിയദർശനി ഹാളിൽ നടന്ന പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാരുടെയും സെകട്ടറിമാരുടെയും ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ മാരുടെയും സംയുക്തയോഗത്തിൽഇ -ശ്രം രജിസ്ട്രേഷനെ കുറിച്ചുള്ള കാര്യങ്ങൾ ജില്ല ലേബർ ഓഫീസർപി.എം.ഫിറോസ് …