റവന്യൂ ജീവനക്കാരുടെ ജില്ലാ കലോത്സവത്തിന് തുടക്കം
**ജില്ലാ കളക്ടർ ഡോ.നവ്ജ്യോത്‌ഖോസ ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പ് ജീവനക്കാരുടെ തിരുവനന്തപുരം ജില്ലാ കലോത്സവത്തിന് തുടക്കമായി. ഏപ്രിൽ 22 വരെ നീണ്ടുനിൽക്കുന്ന കലാ-കായിക മത്സരങ്ങളുടെ ഉദ്ഘാടനം കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ നിർവഹിച്ചു. ജോലിത്തിരക്കിനിടയിൽ ജീവനക്കാരുടെ മാനസികസംഘർഷം …
റവന്യൂ ജീവനക്കാരുടെ ജില്ലാ കലോത്സവത്തിന് തുടക്കം Read More