കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ചെയർമാൻ ഡോ.ബിജു പ്രഭാകർ
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഇന്നത്തെ സ്ഥിതിയിൽ പോയാൽ വരുംവർഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്നതില്‍ സംശയംവേണ്ടെന്ന് ചെയർമാൻ ഡോ. ബിജു പ്രഭാകർ. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയും ആസൂത്രണമില്ലായ്മയും കാരണം കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. ബിജു പ്രഭാകർ. പറഞ്ഞു. ഇപ്പോള്‍ മഴക്കാലത്തുതന്നെ പലപ്പോഴും വൈദ്യുതിലഭ്യത കുറയുന്നു. …
കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ചെയർമാൻ ഡോ.ബിജു പ്രഭാകർ Read More