പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യ സ്ഥലത്ത് നില്‍ക്കുന്ന വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മുറിച്ച് നീക്കിയശേഷം വിവരം രേഖാമൂലം പഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം. വൃക്ഷങ്ങളോ ശിഖരങ്ങളോ മുറിക്കാത്തത് മൂലം പൊതുജനങ്ങല്‍ക്ക് അപകടമുണ്ടായാല്‍ …
പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം Read More