നിരീക്ഷണ ക്യാമറകളെ നോക്കുകുത്തിയാക്കി സ്വകാര്യബസുകളുടെ മൽസരയോട്ടം; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി : കൊച്ചി നഗരത്തിൽ സ്വകാര്യബസുകളുടെ മൽസരയോട്ടത്തിൽ അപകടം. കോൺവെന്റ് റോഡിലൂടെ മൂന്നു ബസുകൾ നടത്തിയ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികരായ ദമ്പതികൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കളമശേരിയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന വചനം ബസ്, ദമ്പതികൾ സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. …
നിരീക്ഷണ ക്യാമറകളെ നോക്കുകുത്തിയാക്കി സ്വകാര്യബസുകളുടെ മൽസരയോട്ടം; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More