പൃഥ്വിരാജിന്റെ കടുവ വീണ്ടും പൂട്ടിയിട്ട കൂട്ടിൽ തന്നെ

നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനാകുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവും പ്രവാസിയും ആയ അനുരാഗ് അഗസ്റ്റസ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചുകൊണ്ട് നിർമ്മാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവർത്തികളും ഇരിങ്ങാലക്കുട പ്രിൻസിപ്പൽ …

പൃഥ്വിരാജിന്റെ കടുവ വീണ്ടും പൂട്ടിയിട്ട കൂട്ടിൽ തന്നെ Read More

നിഗൂഢതകളും ആയി സ്റ്റാർ ഏപ്രിൽ ഒമ്പതിന് എത്തും

ടോമിൻ ഡി സിൽവ സംവിധാനം ചെയ്ത് ജോജു ജോർജ്ജ്, പൃഥ്വിരാജ് സുകുമാരൻ , എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാർ . മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി …

നിഗൂഢതകളും ആയി സ്റ്റാർ ഏപ്രിൽ ഒമ്പതിന് എത്തും Read More

കോൾഡ് കേസ് , എസ് പി സത്യജിത്തിന്റെ റോളിൽ പ്രിഥ്വിരാജ്

നിരവധി ചിത്രത്തിൽ പൊലീസ് വേഷമണിഞ്ഞ് കൈയ്യടി നേടിയിട്ടുള്ള താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. മുംബൈ പോലീസ്, മെമ്മറീസ് പോലെ വലിയ വിജയങ്ങള്‍ പോലീസ് കുപ്പായത്തില്‍ സ്വന്തമാക്കിയിട്ടുള്ള പൃഥ്വി നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും പോലീസാകുന്ന ചിത്രമാണ് ‘കോള്‍ഡ് കേസ്’. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന കോള്‍ഡ് …

കോൾഡ് കേസ് , എസ് പി സത്യജിത്തിന്റെ റോളിൽ പ്രിഥ്വിരാജ് Read More

പ്രിഥ്വിരാജിനെ മടിയിൽ ഇരുത്തിയ ബാബു ആൻ്റണിയുടെ ചിത്രം കണ്ട് ആരാധകർ ഞെട്ടി

കൊച്ചി: മലയാളി സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് പൃഥ്വിരാജ്. താരത്തിന്റെ 38ാം പിറന്നാളിന് സിനിമ ലോകവും ആരാധകരും ആശംസയുമായി രംഗത്തെത്തിയിരുന്നു. മോഹൻലാൽ ഉൾപ്പെടെയുളള താരങ്ങൾ പൃഥ്വിരാജിന് ആശംസകൾ നേർന്നിരുന്നു . ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് പൃഥ്വിക്കുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ …

പ്രിഥ്വിരാജിനെ മടിയിൽ ഇരുത്തിയ ബാബു ആൻ്റണിയുടെ ചിത്രം കണ്ട് ആരാധകർ ഞെട്ടി Read More

ആലിംഗനബദ്ധരായി പൃഥ്വിരാജും സുപ്രിയയും

കൊച്ചി: സുപ്രിയയെ ആലിംഗനം ചെയ്തിരിക്കുന്ന പൃഥ്വിരാജ്.ഉപ്പും കുരുമുളകും… ധാരാളം മധുരവും ചേര്‍ത്ത്’ എന്ന് പൃഥ്വിരാജ് നല്‍കിയ ക്യാപ്ഷന്‍. ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് പൃഥ്വിരാജ് പങ്കുവെച്ച ഈ സെൽഫി.സിനിമയ്ക്ക് വേണ്ടി നീട്ടി വളര്‍ത്തിയ താടി ട്രിം ചെയ്ത് പുതിയ ലുക്കിലാണ് പൃഥ്വി . …

ആലിംഗനബദ്ധരായി പൃഥ്വിരാജും സുപ്രിയയും Read More

അടുക്കള ഉപകരണങ്ങൾ കൊണ്ട് മോഹൻലാൽ, വിറക് കൊണ്ട് പൃഥ്വിരാജ്, ഒടുവിൽ നെല്ല് കൊണ്ട് ടോവിനോ തോമസ്, ഡാവിഞ്ചി സുരേഷിന്റെ ചിത്രാന്വേഷണ പരീക്ഷണങ്ങൾ തുടരുകയാണ്

തൃശ്ശൂർ : വ്യത്യസ്ത മാധ്യമങ്ങളിൽ ചിത്രങ്ങളും ശിൽപങ്ങളും തീർത്ത് അദ്ഭുതം സൃഷ്ടിച്ച ഡാവിഞ്ചി സുരേഷ് കരനെൽച്ചെടികൾ കൊണ്ടാണ് യുവതാരം ടോവിനോ തോമസിനെ ചിത്രീകരിച്ചത്. തൃശൂർ കഴിമ്പ്രം ബീച്ചിനു സമീപത്തുള്ള കാർഷിക കൂട്ടായ്മയുടെ കൃഷിയിടത്തിലാണ് കരനെല്ലുകൊണ്ടുള്ള ടോവിനോ തോമസിന്റെ മുഖം സുരേഷ് ഒരുക്കിയത്. …

അടുക്കള ഉപകരണങ്ങൾ കൊണ്ട് മോഹൻലാൽ, വിറക് കൊണ്ട് പൃഥ്വിരാജ്, ഒടുവിൽ നെല്ല് കൊണ്ട് ടോവിനോ തോമസ്, ഡാവിഞ്ചി സുരേഷിന്റെ ചിത്രാന്വേഷണ പരീക്ഷണങ്ങൾ തുടരുകയാണ് Read More

അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും

തിരുവനന്തപുരം: കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് സിനിമാ ലോകത്തെയും കായിക ലോകത്തെയും പ്രമുഖർ . പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നൂവെന്നും സച്ചിൻ ടെൻഡുൽകർ ട്വീറ്റ് ചെയ്തപ്പോൾ, അപകടത്തിൽ പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് കോഹ്ലി ട്വിറ്ററിൽ പറഞ്ഞു. അപകടം ഞെട്ടിക്കുന്നതായും യാത്രക്കാർക്കും ജീവനക്കാർക്കുമായി …

അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും Read More

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് കോടതിയുടെ സ്‌റ്റേ

കൊച്ചി: കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിന് കോടതിയുടെ സ്‌റ്റേ. സുരേഷ് ഗോപിയുടെ 250ാം ചിത്രമാണിത്. പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ച് എറണാകുളം ജില്ലാ കോടതിയുടേതാണ് വിധി. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കി …

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് കോടതിയുടെ സ്‌റ്റേ Read More