ചെന്നൈ പിന്നെയും തോറ്റു , ഡൽഹിയ്ക്ക് വിജയം

ദുബൈ: പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. 43 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയിരുന്നു. …

ചെന്നൈ പിന്നെയും തോറ്റു , ഡൽഹിയ്ക്ക് വിജയം Read More