കാസർകോട്: ക്വട്ടേഷൻ ക്ഷണിച്ചു

September 25, 2021

കാസർകോട്: കുംബഡാജെ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതിയായ പൗരാവാകാശ രേഖ പ്രസിദ്ധീകരിക്കുന്നതിന് പ്രിന്റിങ്ങ് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ ആറ് വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04998 260237.