ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെയും15 സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും 2023 മാര്‍ച്ച് 31 വരെ പ്രിന്റര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്തു നല്‍കുന്നതിനായി  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 16 ന് ഉച്ചയ്ക്ക് മൂന്നു വരെ. വിലാസം: ജില്ലാ രജിസ്ട്രാര്‍ …

ക്വട്ടേഷന്‍ ക്ഷണിച്ചു Read More

എറണാകുളം: ക്വട്ടേഷന്‍ ക്ഷണിച്ചു

എറണാകുളം: 2022-23 സാമ്പത്തിക വർഷത്തേക്ക് രജിസ്ട്രേഷന്‍ വകുപ്പിന്റെ ജില്ലയിലെ ഓഫീസുകളിലേക്ക് പ്രിന്റർ കാട്രിഡ്ജ് റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജില്ലാ രജിസ്ട്രാർ (ജനറൽ)എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസ്  പിന്‍ 682011 വിലാസത്തിൽ മെയ് നാലിന് വൈകിട്ട് മൂന്നിന് മുമ്പായി മുദ്രവച്ച …

എറണാകുളം: ക്വട്ടേഷന്‍ ക്ഷണിച്ചു Read More