കണ്ണൂരില്‍ റോഡരികിൽ രണ്ടുപേര്‍ മരിച്ച നിലയില്‍
പെരിങ്ങോം: കണ്ണൂര്‍ പെരുന്തട്ടയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മേച്ചിറ പാടിയില്‍ അങ്കണവാടിക്ക് സമീപമാണ് അപകടമുണ്ടായത്. രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എരമം കിഴക്കേ കരയിലെ എം.എം. വിജയന്‍ (50), എരമം ഉള്ളൂരിലെ …
കണ്ണൂരില്‍ റോഡരികിൽ രണ്ടുപേര്‍ മരിച്ച നിലയില്‍ Read More