പിസിസിഎഫ് ബെന്നിച്ചന്‍തോമസിനെതിരെ ആരോപണവുമായി പൊന്തന്‍പുഴ സമരസമിതി

August 6, 2020

പൊന്തന്‍പുഴ: പൊന്തന്‍പുഴ വനക്കേസ് തോറ്റു കൊടുക്കുന്നതും, ജനങ്ങളുടെ ഭൂമി അനധികൃതമായി പിടിച്ചുവച്ചിരിക്കുന്നതും, ആരബിള്‍ ഭൂമി വിവാദത്തിന്‍റെയും  പൂര്‍ണ്ണ ഉത്തരവാദി  വനംവകുപ്പ് പ്രിന്‍സിപ്പല്‍  ചീഫ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസ് ആണെന്ന് പൊന്തന്‍പുഴ സമരസമിതി കണ്‍വീനര്‍ രാജേഷ് ഡി നായര്‍. 1991ലെ  റീസര്‍വ്വേയുടെ അടിസ്ഥാനത്തിലും 2019 ല്‍ സര്‍ക്കാര്‍ …