പ്രിന്‍സ്‌ ഓവേലിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്‌തു

കട്ടപ്പന: യുവകവി പ്രിന്‍സ്‌ ഓവേലിയുടെ “തിരക്കുളള വണ്ടിയില്‍ ചന്തദിവസം ” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടന്നു. 2021 ജനുവരി 31ന്‌ കട്ടപ്പന പ്രസ്‌ക്ലബ്ബ്‌ ഹാളില്‍ നടത്തിയ യോഗത്തില്‍ ദര്‍ശന ഫിലിം സൊസൈറ്റി പ്രസിഡന്റ് ‌ ഈ.ജെ ജോസഫ്‌ ആണ്‌ പ്രകാശന …

പ്രിന്‍സ്‌ ഓവേലിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്‌തു Read More