പ്രൈം വോളി ലീഗ് മത്സര പട്ടികയായി
കൊച്ചി: പ്രൈം വോളിബോള്‍ ലീഗ് സീസണിനുള്ള മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിന് വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിടും.ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 23 ദിവസങ്ങളിലായി 24 മത്സരങ്ങള്‍ അരങ്ങേറും. കാലിക്കറ്റ് …
പ്രൈം വോളി ലീഗ് മത്സര പട്ടികയായി Read More