തൃശൂര്‍: ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതി : സഹായവുമായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്
തൃശൂര്‍: കോവിഡ് വ്യാപനകാലത്ത് തൊഴില്‍ നഷ്ടമായവര്‍ക്ക് പുതിയ തുടങ്ങാന്‍ സഹായവുമായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്. ‘ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’പദ്ധതി വഴിയാണ് സഹായം. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നേരത്തെ തുടങ്ങിയ എന്റെ ഗ്രാമം പദ്ധതിയുടെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. …
തൃശൂര്‍: ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതി : സഹായവുമായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് Read More