ശ്രീരാമന്റെ അയോദ്ധ്യ നേപ്പാളിലാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

July 14, 2020

ന്യൂഡല്‍ഹി: ശ്രീരാമന്റെ ജന്മസ്ഥലമായി ഹൈന്ദവ വിശ്വാസികള്‍ കരുതുന്ന അയോദ്ധ്യ ഇന്ത്യയില്‍ അല്ലെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. തെക്കന്‍ നേപ്പാളിലെ തോറിയിലാണ് രാമന്‍ ജനിച്ചത്. ഇന്ത്യയില്‍ അയോധ്യ എവിടെ എന്നതില്‍ തര്‍ക്കമുണ്ട്. എന്നാല്‍ നേപ്പാളിലാണ് അയോധ്യ …