പാചക വാതക വില കൂട്ടി

കൊച്ചി: പാചക വാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്. 21/03/22 തിങ്കളാഴ്ച ഇന്ധനവിലയിലും വർധന രേഖപ്പെടുത്തിയിരുന്നു. …

പാചക വാതക വില കൂട്ടി Read More