വാഹനങ്ങള്‍ക്ക് വീണ്ടും വിലകൂട്ടി മാരുതി: 1.3 ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: വീണ്ടും വില വര്‍ധനയുമായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. മോഡലുകളിലുടനീളം വില വര്‍ധിപ്പിച്ചിട്ടുണ്ട്.വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികത്താനായാണ് വില വര്‍ധിപ്പിച്ചതെന്ന് മാരുതി അറിയിച്ചു. ആള്‍ട്ടോ മുതല്‍ എസ്-ക്രോസ് വരെയുള്ള മോഡലുകള്‍ക്ക് ശരാശരി 1.3 ശതമാനം …

വാഹനങ്ങള്‍ക്ക് വീണ്ടും വിലകൂട്ടി മാരുതി: 1.3 ശതമാനം വര്‍ധിപ്പിച്ചു Read More

സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില : 100 കടന്ന് തക്കാളി.

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയുടെ തീവില തുടരുന്നു. ഇന്നലെയും തക്കാളി വില നൂറിന് മുകളിലാണ്. മറ്റിനങ്ങൾക്കും ഉയർന്നവില തുടരുകയാണ്. വിലകുറയ്ക്കാനായി തമിഴ്നാട് തെങ്കാശിയിലെ കർഷകോത്പാദക സംഘങ്ങളിൽ നിന്നും പച്ചക്കറി ശേഖരിക്കാനുള്ള നടപടി ഇനിയും പൂർത്തിയായിട്ടില്ല. പൊതുവിപണിയിൽ മുരിങ്ങയ്ക്കക്ക് കിലോ 240 രൂപ.വെണ്ടയ്ക്ക 75, …

സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില : 100 കടന്ന് തക്കാളി. Read More

പാചകവാതക സിലിണ്ടറിന് കുത്തനെ വില കൂട്ടി; പെട്രോളിനും ഡീസലിനും നേരിയ കുറവ്

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസയുമാണ് കൂട്ടിയത്. 15 ദിവസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 50 രൂപയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ പുതിയ നിരക്ക് 891 …

പാചകവാതക സിലിണ്ടറിന് കുത്തനെ വില കൂട്ടി; പെട്രോളിനും ഡീസലിനും നേരിയ കുറവ് Read More

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 രൂപയുമാണ് വര്‍ധിപ്പിച്ചത്. 2021 ജനുവരിയില്‍ രണ്ടാം തവണയാണ് ഇന്ധന വില വര്‍ധിച്ചത് കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 84.61 രൂപയും ഡീസലിന് 78.72 രൂപയുമാണ് വില. തിരുവനന്തപുരത്ത് …

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു Read More