വിദേശ നിര്‍മ്മിത മദ്യത്തിന്‌ വിലകൂട്ടി

August 3, 2021

തിരുവനന്തപുരം : സംസ്ഥാനത്ത്‌ വിദേശ നിര്‍മ്മിത മദ്യത്തിന്റെ വിലകൂട്ടി. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക്‌ 1000 രൂപ വരെയാണ്‌ കൂട്ടിയിരിക്കുന്നത്. കോവിഡ്‌ കാലത്തെ വരുമാന നഷ്ടം നികത്താനുളള നടപടികളുടെ ഭാഗമായാണിതിന്നാണ്‌ വിലയിരുത്തല്‍. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ,ബിയര്‍, വൈന്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല. …