പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരേ വീണ്ടും പോക്സോ കേസ്
തളിപ്പറമ്പ്: പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരേ വീണ്ടും പോക്സോ കേസ്.പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാർച്ച് 14നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന സ്നേഹ മെർലിനെതിരേയാണ് (23) തളിപ്പറമ്പ്വ പോലീസ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ …
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരേ വീണ്ടും പോക്സോ കേസ് Read More